ഹേ നിശ്ശബ്ദ സഹയാത്രികേ എവിടെ നീ പോയ്മറഞ്ഞു.
കാണാതെ കണ്ടുകൊണ്ടിരിക്കും മമ കാവ്യദര്‍ശനേ
വെളിവാകു നീയോരുണ്മയായ് അറിവാകും നന്മയായ്.
കനവൊരു കണ്ണീര്‍ വാര്‍ത്തു നനച്ചോരാമാനസത്തില്‍
സ്നേഹത്തിന്‍ പുതുവിത്ത് മുളപ്പിക്കട്ടയോ ഞാന്‍
കരുണ പൊഴിച്ച കണ്ണിലെ കരടെടുത്തു കളഞ്ഞിട്ടവിടെന്‍
കരളിന്റെ മൃദുകമ്പനങ്ങള്‍ ശ്രുതി ചേര്‍ത്ത് നല്‍കിടാം.
Comments