മനോഹരങ്ങളായ മുത്തുകളാല്‍ കോര്‍ത്ത ആ മാലയുടെ ചരട് ദ്രവിച്ചു തുടങ്ങിയിരുന്നു. ഏതോ ഒരു ആലസ്യത്തില്‍ വിരലിടഞ്ഞു ചരട് പൊട്ടിയിരിക്കുന്നു. മുത്തുകള്‍ അലക്ഷ്യമായ് എവിടെയൊക്കെയോ ചിതറിമാറി. അവയെല്ലാം ഇനി പെറുക്കിയെടുക്കണം. ബലമുള്ള ചരടില്‍ കോര്‍ത്തിണക്കണം. വീണ്ടും കഴുത്തിലണിയണം. ഒരിക്കലും പൊട്ടാത്ത വിധം കാത്തുസൂക്ഷിക്കണം. അതുവരെ ദ്രുപദില്‍ മനസ്സ് സമാധാനിക്കട്ടെ....

Comments