പ്രാര്‍ത്ഥന



അശക്തനാണിന്നുഞാനങ്ങയോടീ
ക്ഷണികഭോഗത്തെ യാചിപ്പാന്‍
അറിവിന്‍നിജസ്വരൂപമാമന്‍പേ
തന്നിടൂജ്ഞാനഭക്തിവിരക്തികള്‍ 

ഉള്ളംകയിലുള്ള നെല്ലിക്കപോല്‍നീ  
യുള്ളിലേറ്റമടുത്തിരിക്കുമുണ്മയായ്‌ 
കൈവല്യമാംവെണ്ണയൂട്ടൂ മഹാമതേ
അടിയനുടെയഹമതിന്നടിതരുന്നേന്‍ 

Comments