ഉലകമിതൊക്കെയളക്കുമൊരുകുറുമനുജന്‍തന്‍
ഉരുവതുകണ്ടതിശയമാര്‍ന്നസുരപതിയാമരചന്‍
തലയതിലിടമേകിഭവാനുടെതിരുപദമതിലമരാന്‍
കുലമഹിമയേറ്റിയന്നുപൂകിശ്രേഷ്ഠമാമിടംപുമാന്‍

Comments