കണ്ണുകള്‍ ചെന്ന് പതിഞ്ഞിടും കാതുകള്‍ ഒപ്പിയെടുത്തിടും
നാസിക ഗന്ധമായ് അറിഞ്ഞിടും ത്വക്കത് സ്പര്‍ശമായ് നിനച്ചിടും
നാവത് രസിച്ചിന്നറിഞ്ഞിടും വിഷയമത് വിഷം  താന്‍
അറിഞ്ഞതിനു വെളിവേകുമൊരറിവുണ്ട് ബോധമായ്
അറിവിന്നതിനെ അറിവിന്‍ അറിവായ്‌ ഞാനായ് നീയായ്‌

Comments