മനമദയാന
ചിന്നംവിളിച്ചും കണ്ടതെല്ലാം മുടിച്ചുംപൊളിച്ചും
വിഷയമധുവില്‍മയങ്ങിക്കറങ്ങുമൊരൊറ്റയാനവനെ
പിടിച്ചിടായ്കിലിന്നുപൊലിഞ്ഞിടുംപലതുമറിയടോ !
മദമിളകിക്കാടുമിളക്കിനടന്നൊരാമനമദയാനയെ
യോഗച്ചങ്ങലയാലിരുശ്വാസക്കാലുകളുംകെട്ടി
ജപവടിയാല്‍മെരുക്കുവോനെന്‍പ്രിയഗുരുനാഥന്‍ !
മനമദയാനയെ പിടിച്ചടക്കുമാ തിരുഗുരുവരനെ
തൊഴുന്നിടുന്നു ഇരുകരമാലെ നിറമിഴിയാലെ
അഭയമതരുളീടുക പ്രിയ സകലകലാനിധേ
വിഷയമധുവില്‍മയങ്ങിക്കറങ്ങുമൊരൊറ്റയാനവനെ
പിടിച്ചിടായ്കിലിന്നുപൊലിഞ്ഞിടുംപലതുമറിയടോ !
മദമിളകിക്കാടുമിളക്കിനടന്നൊരാമനമദയാനയെ
യോഗച്ചങ്ങലയാലിരുശ്വാസക്കാലുകളുംകെട്ടി
ജപവടിയാല്‍മെരുക്കുവോനെന്‍പ്രിയഗുരുനാഥന്‍ !
മനമദയാനയെ പിടിച്ചടക്കുമാ തിരുഗുരുവരനെ
തൊഴുന്നിടുന്നു ഇരുകരമാലെ നിറമിഴിയാലെ
അഭയമതരുളീടുക പ്രിയ സകലകലാനിധേ
Comments